Wednesday 20th of June 2018
 ഗതാഗത നിയമലംഘനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍  ജി.പി.എസ്. സംവിധാനം മുഖ്യമന്ത്രി

ഗതാഗത നിയമലംഘനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ജി.പി.എസ്. സംവിധാനം മുഖ്യമന്ത്രി

    · വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന സംബന്ധിച്ച പര...

readmore..

തലമുറകള്‍ക്ക് വായനയുടെ വസന്തം പകര്‍ന്ന് മുണ്ടന്‍കാവ് ശങ്കരവിലാസം ഗ്രന്ഥശാല

തലമുറകള്‍ക്ക് വായനയുടെ വസന്തം പകര്‍ന്ന് മുണ്ടന്‍കാവ് ശങ്കരവിലാസം ഗ്രന്ഥശാല

  ആലപ്പുഴ:   നാടെങ്ങും വായാനാദിനമാചരിക്കുമ്പോള്‍&n...

readmore..

സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു: മുഖ്യമന്ത്രി

സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു: മുഖ്യമന്ത്രി

  തിരുവനന്തപുരം : സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹ്യ പദവി...

readmore..

 കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി രജിസ്‌ട്രേഷന് തുടക്കമായി

കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി രജിസ്‌ട്രേഷന് തുടക്കമായി

പ്രവാസി ചിട്ടിയുടെ ഭാഗമാകുന്നവര്‍ നവകേരള സൃഷ്ടിയുടെ പങ്കാളിക...

readmore..

പാലുത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലേക്ക്: മന്ത്രി കെ സി ജോസഫ്

 കണ്ണൂര്‍: രണ്ട് ലക്ഷം ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന് പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ കഴിയുമെന്ന് ക്ഷീരവികസന  മന്ത്രി കെ സി ജോസഫ്. ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ മാട്ടറ ക്ഷീരോത്പാദക സഹകരണ സംഘം ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടെ നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 
 
മികച്ച പ്രവര്‍ത്തനമാണ് ഇപ്പോള്‍ മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകര്‍ കാഴ്ചവയ്ക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ പാലുല്‍പാദനത്തില്‍ 32 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. മലയോരത്ത് അവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ പാല്‍ ഇന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. കേരളത്തില്‍ വിലസ്ഥിരതയുള്ള ഒരേയൊരു ഉത്പന്നം പാലാണ്. വില വര്‍ധനവിന്റെ ഗുണം ക്ഷീരകര്‍ഷകര്‍ക്കു തന്നെ ലഭിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പാല്‍ വില വര്‍ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷത വഹിച്ചു ക്ഷീര കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.
 

Sports

സ്‌പോര്‍ട്‌സ് നിയമത്തില്‍ ഭേദഗതി

സ്‌പോര്‍ട്‌സ് നിയമത്തില്‍ ഭേദഗതി

തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് ആക്ട് (2000)…

വിനോദം

  •  ചാണകമുണക്കാന്‍ മെഷീന്‍: നൂതന പദ്ധതിയുമായി വാത്തിക്കുടി പഞ്ചായത്ത്

    ചാണകമുണക്കാന്‍ മെഷീന്‍: നൂതന പദ്ധതിയുമായി വാത്തിക്കുടി പഞ്ചായത്ത്

  • ചിത്രാപൗര്‍ണ്ണമിയില്‍ ദര്‍ശന സായൂജ്യം നേടി ആയിരങ്ങള്‍

    ചിത്രാപൗര്‍ണ്ണമിയില്‍ ദര്‍ശന സായൂജ്യം നേടി ആയിരങ്ങള്‍

  • വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് അഞ്ചുരുളി

    വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് അഞ്ചുരുളി