അവശ്യസര്‍വീസുകാരുടെ തപാല്‍വോട്ട് : 4527 അപേക്ഷകള്‍

post

കോഴിക്കോട്: അവശ്യസര്‍വീസുകാര്‍ക്കുള്ള തപാല്‍വോട്ടിനായി ജില്ലയില്‍ സമര്‍പ്പിച്ചത് 4527 അപേക്ഷകള്‍. ഹാജരാകാനാവാത്ത സമ്മതിദായകര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തി ഇത്തവണ ആദ്യമായാണ് അവശ്യസര്‍വീസുകാര്‍ക്ക് തപാല്‍വോട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കിയത്.

മണ്ഡലം അപേക്ഷകള്‍

വടകര 183

കുറ്റ്യാടി 329

നാദാപുരം 227

കൊയിലാണ്ടി 490

പേരാമ്പ്ര 663

ബാലുശ്ശേരി 653

എലത്തൂര്‍ 574

കോഴിക്കോട് നോര്‍ത്ത് 234

കോഴിക്കോട് സൗത്ത് 104

ബേപ്പൂര്‍ 127

കുന്ദമംഗലം 549

കൊടുവള്ളി 210

തിരുവമ്പാടി 184