ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 259 പേര്‍ക്ക്

post

ഇടുക്കി: ജില്ലയില്‍ 259 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 106 പേർ കോവിഡ് രോഗമുക്തി നേടി

കേസുകള്‍ പഞ്ചായത്ത് തിരിച്ച്


അടിമാലി 21


ആലക്കോട് 2


അയ്യപ്പൻകോവിൽ 6


ബൈസൺവാലി 1


ചക്കുപള്ളം 4


ചിന്നക്കനാൽ 3


ദേവികുളം 1


ഇടവെട്ടി 4


ഏലപ്പാറ 15


ഇരട്ടയാർ 4


കഞ്ഞിക്കുഴി 17


കാമാക്ഷി 4


കാഞ്ചിയാർ 6


കാന്തല്ലൂർ 1


കരിമണ്ണൂർ 2


കരിങ്കുന്നം 4


കരുണാപുരം 1


കട്ടപ്പന 16


കോടിക്കുളം 3


കൊക്കയാർ 2


കൊന്നത്തടി 3


കുമാരമംഗലം 15


കുമളി 5


മണക്കാട് 2


മാങ്കുളം 1


മരിയാപുരം 13


മുട്ടം 1


നെടുങ്കണ്ടം 11


പള്ളിവാസൽ 3


പാമ്പാടുംപാറ 1


പീരുമേട് 1


പെരുവന്താനം 2


രാജാക്കാട് 1


തൊടുപുഴ 21


ഉടുമ്പൻചോല 2


ഉടുമ്പന്നൂർ 2


ഉപ്പുതറ 18


വണ്ടിപ്പെരിയാർ 4


വണ്ണപ്പുറം 4


വാത്തിക്കുടി 13


വാഴത്തോപ്പ് 12


വെള്ളത്തൂവൽ 5


വെള്ളിയാമറ്റം 2


ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.


തൊടുപുഴ സ്വദേശിനി (46, 21)


തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (23)


കട്ടപ്പന പേഴുംകവല സ്വദേശി (26)


ഉപ്പുതറ കരുംതരുവി സ്വദേശിനി (46)