ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 340 പേര്‍ക്ക്

post

ഇടുക്കി: ജില്ലയില്‍ 340 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.  ജില്ലയിലെ പ്രതിദിന കോവിഡ് രോഗ ബാധിതരില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 21 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 15 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 57 പേര്‍ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്;

അടിമാലി 20

ആലക്കോട് 11

അറക്കുളം 3

അയ്യപ്പന്‍കോവില്‍ 2

ബൈസണ്‍വാലി 2

ചക്കുപള്ളം 3

ഇടവെട്ടി 5

ഏലപ്പാറ 21

ഇരട്ടയാര്‍ 5

കഞ്ഞിക്കുഴി 7

കാഞ്ചിയാര്‍ 9

കരിമണ്ണൂര്‍ 7

കരിങ്കുന്നം 5

കരുണാപുരം 9

കട്ടപ്പന 10

കോടിക്കുളം 1

കൊക്കയാര്‍ 3

കൊന്നത്തടി 2

കുടയത്തൂര്‍ 5

കുമാരമംഗലം 9

കുമളി 14

മണക്കാട് 8

മാങ്കുളം 3

മറയൂര്‍ 3

മരിയാപുരം 4

മൂന്നാര്‍ 3

മുട്ടം 4

നെടുങ്കണ്ടം 22

പാമ്പാടുംപാറ 10

പീരുമേട് 5

പെരുവന്താനം 3

പുറപ്പുഴ 11

രാജാക്കാട് 2

രാജകുമാരി 9

ശാന്തന്‍പാറ 1

തൊടുപുഴ 43

ഉടുമ്പന്‍ചോല 8

ഉപ്പുതറ 9

വണ്ടന്‍മേട് 3

വണ്ടിപ്പെരിയാര്‍ 6

വണ്ണപ്പുറം 8

വാത്തിക്കുടി 6

വാഴത്തോപ്പ് 1

വെള്ളത്തൂവല്‍ 10

വെള്ളിയാമറ്റം 5

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 21 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊന്നത്തടി മുതിരപ്പുഴ സ്വദേശി (42)

മാങ്കുളം സ്വദേശിനി (53)

വാത്തിക്കുടി ബഥേല്‍ സ്വദേശിനി (49)

വെള്ളത്തൂവല്‍ കല്ലാര്‍കുട്ടി സ്വദേശി (43)

വെള്ളത്തൂവല്‍ ആനച്ചാല്‍ സ്വദേശി (41)

അറക്കുളം സ്വദേശി (32)

മുട്ടം സ്വദേശി (36)

വാഴത്തോപ്പ് കുട്ടപ്പന്‍സിറ്റി സ്വദേശിനി (44)

കുമാരമംഗലം സ്വദേശിനി (33)

തൊടുപുഴ കോലാനി സ്വദേശിനി (46)

തൊടുപുഴ കോലാനി സ്വദേശി (39)

വണ്ണപ്പുറം സ്വദേശിനികള്‍ (26, 32)

കാഞ്ചിയാര്‍ സ്വദേശിനി (48)

കാഞ്ചിയാര്‍ നരിയംപാറ സ്വദേശി (40)

കട്ടപ്പന കുന്തളംപാറ സ്വദേശിനി (43)

ഉപ്പുതറ സ്വദേശികള്‍ (31, 34)

കുമളി അണക്കര സ്വദേശി (48)

പീരുമേട് കല്ലാര്‍ സ്വദേശി (46)

പെരുവന്താനം സ്വദേശിനി (42)