'ഈറ്റ് റൈറ്റ്' ഭക്ഷ്യമേള

post

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 8.30 വരെ സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ 'ഈറ്റ് റൈറ്റ്' ഭക്ഷ്യമേള സംഘടിപ്പിക്കും. ജില്ലയിലെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള മത്സരവും അനുബന്ധമായുണ്ടാകും. സ്‌കൂള്‍-കോളേജ് തലങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കും. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5000 രൂപയുമാണ്. eatrightkollam@gmail.com, 8943346531 നമ്പറിലും വിശദവിവരം ലഭിക്കും.