ഭിന്നശേഷി കമ്മീഷൻ ഹിയറിങ്ങുകൾ ഇനി ഓൺലൈനിൽ

post


തിരുവനന്തപുരം: പരാതിക്കാരുടേയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടേയും അഭ്യർത്ഥനയെ തുടർന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിലെ ഹിയറിംഗുകൾ പൂർണ്ണമായും ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചതായി സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ അറിയിച്ചു. ഫോൺ നമ്പർ: 0471-2720977, കൂടുതൽ വിവരങ്ങൾക്ക്: www.scpwd.kerala.gov.in.