ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അപേക്ഷാ തീയതി നീട്ടി

post

സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവല്ലിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നതിനുള്ള തീയതി ഒക്ടോബർ 18 വരെ നീട്ടി. വീഡിയോകൾ https://reels2022ksywb.in/ എന്ന ലിങ്കിൽ അപ് ലോഡ് ചെയ്യണം. വിശദവിവരങ്ങളും നിയമാവലിയും ലിങ്കിൽ ലഭ്യമാണ്.