ആര്‍.സി.സിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം

post

തിരുവനന്തപുരം:  റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ഓണ്‍കോളജി വിഭാഗത്തില്‍ മൂന്ന് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി പത്ത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rcctvm.gov.in സന്ദര്‍ശിക്കുക.