കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര ബുക്കിങ്

post


കൊല്ലം കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 17ന് റോസ്മല-തെ•ല ഡാം-പാലരുവി ഉല്ലാസ യാത്രക്കുള്ള ബുക്കിംഗ് തുടങ്ങി. പ്രവേശന ഫീസ് ഉള്‍പ്പടെ ടിക്കറ്റ് ചാര്‍ജ്ജ് 750 രൂപ. ഫോണ്‍ - 9447721659, 8921950903, 9496675635.