എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ

post

2022-23 അധ്യയന വർഷത്തെ സർക്കാർ, എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിങ് എൻജിനീയറിങ് കോളജുകളിലെ ബി.ടെക്, ബി.ആർക്, ബി.ടെക്(ലൈറ്റ്), എം.ടെക്, എം.ആർക് കോഴ്സുകളുടെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ നവംബർ 30 വരെ നടത്തും. ബി.ടെക് സ്പോട്ട് അഡ്മിഷൻ 24ന് ആരംഭിക്കും. എം.ടെക് സ്പോട്ട് അഡ്മിഷൻ സംബന്ധിച്ച വിശദാംശങ്ങൾ www.dtekerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.