ഫാഷൻ ഡിസൈനിങ് സ്‌പോട്ട് അഡ്മിഷൻ

post

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ട്‌ വർഷത്തെ ഫാഷൻ ഡിസൈനിംഗ്‌ സർട്ടിഫിക്കറ്റ്‌ കോഴ്‌സിൽ ഒഴിവുള്ള 12 സീറ്റുകളിലേയ്ക്കുളള സ്‌പോട്ട് അഡ്മിഷൻ നവംബർ 23 ന് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കും. താൽപര്യമുളളവർ ഹെൽപ്പ്‌ ഡെസ്‌കിൽ ബന്ധപ്പെടണം. ഫോൺ: 9605168843, 9497690941, 8606748211, 0472-2812686.