കെ.എസ്.ആര്‍.ടി.സി. ആറന്മുള യാത്ര സെപ്റ്റംബര്‍ 14 ന്

post

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ ആറന്മുള യാത്ര സെപ്റ്റംബര്‍ 14 ന് നടക്കും. അന്ന് രാത്രി പുറപ്പെട്ട് 16 ന് പുലര്‍ച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇനി ഒന്‍പത് ടിക്കറ്റുകള്‍ ബാക്കിയുണ്ട്. താത്പര്യമുള്ളവര്‍ക്ക് 9947086128 ല്‍ ബുക്ക് ചെയ്യാം.