നെഫര്‍റ്റിറ്റി യാത്രയ്ക്ക് സീറ്റൊഴിവ്

post

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ സെപ്റ്റംബര്‍ 21 ന് സംഘടിപ്പിക്കുന്ന നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്രയ്ക്ക് ഇനിയും പത്തോളം സീറ്റുകള്‍ ബാക്കിയുള്ളതായി അധികൃതര്‍ അറിയിച്ചു. ബുക്കിങ്ങിനായി 9947086128 ല്‍ ബന്ധപ്പെടാം.