ഫൈബർ വള്ളങ്ങൾ വിതരണം ചെയ്തു

post

പരപ്പനങ്ങാടി നഗരസഭ 2020-21 സാമ്പത്തിക വർഷത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നടപ്പിലാക്കിയ ഫൈബർ വള്ളത്തിന്റെ വിതരണോദ്ഘാടനം പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ.ഉസ്മാൻ നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ഷഹർബാനു അധ്യക്ഷത വഹിച്ചു.