ഗവി , മൂന്നാര്‍ ഉല്ലാസയാത്രകള്‍; ബുക്കിങ് ആരംഭിച്ചു

post

ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കെ.എസ്.ആര്‍.റ്റി.സി ജില്ലാ ഡിപ്പോയില്‍ നിന്നും ഒക്ടോബര്‍ 18ന് രാവിലെ അഞ്ച് മണിക്ക് ഗവി-പാഞ്ചാലിമേട് കാനനയാത്രയും ഒക്ടോബര്‍ 22ന് രാവിലെ 5:10ന് ഗവി-വാഗമണ്‍-മൂന്നാര്‍ ഉല്ലാസയാത്രയും സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനായി 8921950903, 9447721659, 9496675635.