തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിലേക്ക് അപേക്ഷിക്കാം

post

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ഏപ്രിൽ ആദ്യം ആരംഭിക്കുന്ന DCA(S) കോഴ്‌സിലേയ്ക്ക് Plus Two പാസ്സായവരിൽ നിന്നും, Computerized Financial Accounting GST Tally കോഴ്‌സിലേയ്ക്ക് (PlusTwo commerce/B.com) പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മാ‌‍ർച്ച് 28 വരെ www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. ഫോൺ: 04712560333.