കെ.ജി.റ്റി പരീക്ഷ: മാർച്ച് 29 മുതൽ അപേക്ഷിക്കാം

post

മെയിൽ നടക്കുന്ന കെ.ജി.റ്റി (കൊമേഴ്സ് ഗ്രൂപ്പ്) പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മാർച്ച് 29 വൈകിട്ട് 4 മണി മുതൽ ഏപ്രിൽ 11 വൈകിട്ട് 5 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. വിശദമായ പരീക്ഷവിജ്ഞാപനം www.kgtexam.kerala.gov.in, pareekshabhavan.kerala.gov.in എന്നിവയിൽ ലഭ്യമാണ്.