വിവരവകാശ നിയമം 2005 ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്; തീയതി നീട്ടി

post

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് സംഘടിപ്പിക്കുന്ന വിവരവകാശ നിയമം 2005 ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഏപ്രിൽ 10 വരെ നീട്ടി. പുന:ക്രമീകരിച്ച ഷെഡ്യൂൾ പ്രകാരം കോഴ്സ് ഏപ്രിൽ 12ന് ആരംഭിച്ച് 25ന് അവസാനിക്കും. വിശദാംശങ്ങൾക്ക്: rti.img.kerala.gov.in.