മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

post

കാസര്‍കോട് ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്‍) തസ്തികയില്‍ ഒഴിവ്. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ നാലിന് രാവിലെ പത്തിന് കാഞ്ഞങ്ങാട് സ്ഥിതി ചെയ്യുന്ന കാസര്‍കോട് ജില്ലാ ആരോഗ്യകേരളം ഓഫീസില്‍. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം നേരിട്ട് എത്തണം. ഫോണ്‍ 0467 2209466.