ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്

post

കാസര്‍കോട് ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം ആന്റ് ഇ) തസ്തികയില്‍ ഒഴിവ്. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ നാലിന് രാവിലെ 11ന് കാഞ്ഞങ്ങാട് സ്ഥിതി ചെയ്യുന്ന കാസര്‍കോട് ജില്ലാ ആരോഗ്യ കേരളം ഓഫീസില്‍. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം എത്തണം. ഫോണ്‍ 0467 2209466.