ഡ്രൈവര്‍ ഒഴിവ്

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറുടെ ഒഴിവ്. കെ.എസ്.ആര്‍.ടി.സി/ മറ്റ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച, ബാഡ്‌ജോടുകൂടിയ ഹെവി പാസഞ്ചര്‍ മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മാര്‍ച്ച് 31ന് കോളേജില്‍ നടക്കുന്ന അഭിമുഖം / പ്രയോഗികക്ഷമതാ പരീക്ഷ എന്നിവയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 31ന് രാവിലെ 11ന് കോളേജ് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍ 04994 250290.