ഉന്നതി'ക്കായി മാർഗനിർദ്ദേശം നൽകി കരിയർ ഗൈഡൻസ് സെമിനാർ

post

പെരിയ ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥികകൾക്ക് കഴിവുകളെയും താല്പര്യങ്ങളെയും തിരിച്ചറിഞ്ഞു വളർച്ചയുടെ പടവുകൾ കയറാൻ മാർഗനിർദേശം നല്‍കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ഉന്നതി. ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍ സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ മേയ്സണ്‍ കളരിക്കലാണ് സെമിനാറിന് നേതൃത്വം നല്‍കിയത്.