ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ് സ്‌കൂള്‍: വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം 27ന്

post

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയില്‍ മീനാപ്പീസില്‍ പ്രവര്‍ത്തിക്കുന്ന ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ് സ്‌കൂളില്‍ നിലവിലുള്ള ഒഴിവുകളായ ഹോസ്റ്റല്‍ വാര്‍ഡന്‍ (ബിരുദം), കെയര്‍ ടെക്കര്‍ ( ബിരുദവും ബി.എഡും), കുക്ക്, ഇംഗ്ലീഷ് ടീച്ചര്‍ ( ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി.എഡും) എന്നിവയിലേക്കുള്ള അഭിമുഖം മെയ് 27ന് ശനിയാഴ്ച്ച രാവിലെ 11ന് സ്‌കൂളില്‍ നടക്കും. ഫോണ്‍ 9633250273.