ഷിറിയ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

post

ഷിറിയ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍, ഇക്കണോമിക്സ് ജൂനിയര്‍, കൊമേഴ്സ് സീനിയര്‍, കൊമേഴ്സ് ജൂനിയര്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സീനിയര്‍, ഹിന്ദി ജൂനിയര്‍, പൊളിറ്റിക്കല്‍ സയന്‍സ് സീനിയര്‍ അധ്യാപക ഒഴിവുകള്‍ ഉണ്ട്. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 30ന് ചൊവ്വാഴ്ച്ച രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍ 9745042369.