റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് റെയിൽവേ സ്റ്റേഷന്റെ വടക്ക് വശത്തത്തുള്ള 122 നമ്പറിലെ (ടെമ്പിൾ ഗേറ്റ്) ലെവൽ ക്രോസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിൽ ജൂൺ മൂന്നിന് വൈകിട്ട് ആറു വരെ റെയിൽവേ ഗേറ്റ് അടച്ചിടും. വഹനങ്ങൾ ക്രോസിങ് നമ്പർ 124വഴി (ട്രാഫിക് ഗേറ്റ്) വഴി പോകണം.