നെടുമങ്ങാട്-കരിപ്പൂർ റോഡിൽ ഗതാഗത നിയന്ത്രണം

post

നെടുമങ്ങാട്-കരിപ്പൂർ റോഡിൽ ഉഴപ്പാക്കോണം മുതൽ കൊറളിയോട് ജംഗ്ഷൻ വരെ ഉള്ള ഭാഗത്ത് ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ   മെയ് 31 മുതൽ ജൂൺ മൂന്ന് വരെ, ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നെടുമങ്ങാട് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.