കുനൂർക്കണ്ടി-മാരാത്തോട്-പീടികപ്പാറ റോഡിൽ ഗതാഗതം നിരോധിച്ചു

post

കുനൂർക്കണ്ടി-മാരാത്തോട്-പീടികപ്പാറ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ജൂൺ രണ്ട് മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. തോട്ടുമുക്കം ഭാഗത്ത് നിന്ന് പീടികപ്പാറ വഴി കൂമ്പാറക്ക് പോവുന്ന വാഹനങ്ങൾ തോട്ടുമുക്കം-പനമ്പിലാവ്-ചൂണ്ടത്തുംപൊയിൽ-മരഞ്ചാട്ടി വഴി പോവണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.