എംഎ ആന്ത്രോപോളജി കോഴ്സിന് മെയ് 30വരെ അപേക്ഷിക്കാം

post

കണ്ണൂർ സർവകലാശാല ഡോ. ജാനകി അമ്മാൾ ക്യാമ്പസ്സിലെ നരവംശശാസ്ത്ര വകുപ്പിൽ 2023-24 അധ്യയന വർഷത്തേക്കുള്ള എംഎ ആന്ത്രോപോളജി പ്രവേശനത്തിന് മെയ് 30 തീയതി വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ ആണ് യോഗ്യത. താൽപര്യമുള്ളവർ admission.kannuruniversity.ac.in എന്ന കണ്ണൂർ സർവകാലശാല വെബ്സൈറ്റിൽ അപേക്ഷിക്കണം.

ഫോൺ: 04972715261, 0497 2715284.