ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ അഡ്മിഷൻ ആരംഭിച്ചു

post

ഗുരു ഗോപിനാഥ് നടനഗ്രാമം കലാ പരിശീലന വിഭാഗം റെഗുലർ ബാച്ചിലേക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചു. ആഴ്ചയിൽ രണ്ടു ബാച്ചുകളായി വൈകുന്നേരങ്ങളിലും ഞായറാഴ്ചകളിൽ പകൽ 10നു ആയിരിക്കും ക്ലാസുകൾ. നൃത്ത സംഗീത വാദ്യ ഉപകരണങ്ങളുടെ ക്ലാസുകളും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0471-2364771, 9496653573.