കൊല്ലത്ത് പടി മുതല്‍ ആസാദ് വായനാശാലവരെ ഗതാഗതം തടസപ്പെടും

post

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കൊല്ലത്ത് പടി മുതല്‍ ആസാദ് വായനാശാലവരെയുള്ള റോഡ് നവീകരണവും കലുങ്ക് നിര്‍മാണവും സെപ്തംബര്‍ നാലിന് ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2212052