കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം

ബി.എസ്.എന്‍.എല്‍ രൂപീകരണ ദിനമായ ഒക്ടോബര്‍ ഒന്നിന് കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 'ബി.എസ്.എന്‍.എല്‍ ഭാരത് ഫൈബര്‍ ഉപയോഗിച്ച് സ്മാര്‍ട്ട് ലേണിങ്' എന്ന വിഷയത്തെ ആസ്പദമാക്കി അഞ്ച് മുതല്‍ 10 വയസുവരെയുള്ളവര്‍ക്കാണ് മത്സരം.
താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ മലപ്പുറത്തുള്ള ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജരുടെ ഓഫീസിലെ മാര്‍ക്കറ്റിങ് വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 9447000046.