സുൽത്താൻ ബത്തേരി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ടി.എച്ച്.എസ്.എൽ.സി/ ഐ.ടി.ഐ / കെ.ജി.സി. ഇ/ വി.എച്ച്.എസ്.ഇ/ ബന്ധപ്പെട്ട ട്രേഡ്. താൽപര്യമുള്ളർ ഒറിജനൽ സർട്ടിഫിക്കറ്റ് സഹിതം ഒക്ടോബർ 4 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം. ഫോൺ: 0493 6220147.