ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി

post

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നിയമസഭ സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭ സ്‌പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബി, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.