കനത്ത മഴ: കോട്ടയം ജില്ലയിൽ ഖനനപ്രവർത്തനത്തിന് നിരോധനം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങൾക്കും ഒക്ടോബർ അഞ്ചു വരെ നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിലേയ്ക്കുള്ള രാത്രികാല യാത്രയും നിരോധിച്ചു.