മല്ലാട് മുതൽ ഓവുങ്ങൽ പള്ളി വരെ ഗതാഗതം തടസ്സപ്പെടും

post

തൃശൂർ ജില്ലയിലെ മല്ലാട് മുതൽ ഓവുങ്ങൽ പള്ളി വരെയുള്ള ഭാഗത്ത് റോഡ് ഉയർത്തൽ പ്രവർത്തി പുരോഗമിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഡിസംബർ 8 വരെ ഭാഗികമായി തടസ്സപ്പെടുമെന്ന് ചാവക്കാട് പിഡബ്ല്യുഡി റോഡ് സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.