ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍
വയനാട്: നെന്‍മേനി ഗ്രാമപഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യട്ടര്‍ പരിജ്ഞാനം, മലയാളം ടൈപ്പിംഗ്, വേഡ്, എക്‌സല്‍ എന്നിവയില്‍ പ്രാവീണ്യമുള്ളവര്‍ ബയോഡാറ്റ സഹിതം ഫെബ്രുവരി 13 നകം നെന്‍മേനി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം.