ഫീൽഡ് സൈക്യാട്രിസ്റ്റ് നിയമനം
കോട്ടയം ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഫീൽഡ് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജനുവരി ആറിന് രാവിലെ 11 മണിക്ക് എൻ.എച്ച്.എം. കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. വിശദ വിവരത്തിന് ഫോൺ : 0481-2562778