മുട്ടിക്കുളങ്ങര മുതല്‍ കമ്പ വരെ ഗതാഗത നിയന്ത്രണം

post

പാലക്കാട് മുട്ടിക്കുളങ്ങര-കമ്പ-കിണാവല്ലൂര്‍ റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 16 മുതല്‍ മുട്ടിക്കുളങ്ങര മുതല്‍ കമ്പ വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.