കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് നിയമനം
പാലക്കാട് ജില്ലയിലെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് നിയമനം. യോഗ്യത എം.ബി.ബി.എസ്, ഡി.എം.ആര്‍/എം.ഡി റേഡിയോ ഡയഗ്‌നോസിസ് അല്ലെങ്കില്‍ ഡി.എന്‍.ബി റേഡിയോ ഡയഗ്‌നോസിസ്. താത്പര്യമുള്ളവര്‍ ജനുവരി 31 നകം dpmpkd@gmail.com ലോ നേരിട്ടോ അപേക്ഷിക്കാമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2504695.