കുറ്റ്യാടി-വലകെട്ട്-കൈപ്രം കടവ് റോഡിൽ ഗതാഗത നിരോധനം

post

കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി- വലകെട്ട്- കൈപ്രം കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് 21 മുതൽ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.