അതിതീവ്ര മഴ : റെഡ് അലർട്ട് ഉൾപ്പെടെ ജാഗ്രതാ നിർദ്ദേശം
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
⏩ റെഡ് അലർട്ട്:
* 20-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി.
* 21-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി.
* 22-05-2024: പത്തനംതിട്ട.
⏩ ഓറഞ്ച് അലർട്ട്:
* 20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
* 21-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ.
* 22-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
* 23-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
⏩ മഞ്ഞ അലർട്ട്:
* 20-05-2024 : വയനാട്, കണ്ണൂർ, കാസറഗോഡ്.
* 21-05-2024 :പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
* 22-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
* 23-05-2024 : കോട്ടയം, ഇടുക്കി, എറണാകുളം.
* 24-05-2024 : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ്.