കോവിഡ് 19 : കോള്‍ സെന്റര്‍ നമ്പരുകള്‍

post

കൊല്ലം : കൊറോണ രോഗപ്രതിരോധത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് പരാതികളും വിവരങ്ങളും ഉണ്ടെങ്കില്‍ അറിയിക്കുന്നതിന് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

0474-2794002, 1077(ടോള്‍ ഫ്രീ)(ജില്ലാ അടിയന്തര ദുരന്ത നിവാരണ കേന്ദ്രം, കൊല്ലം), 0474-2797609, 8589015556(ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കൊല്ലം), 0474-2794692(സാമൂഹ്യ അടുക്കള), 0474-2794820(അതിഥി തൊഴിലാളി ക്ഷേമം), 0474-2794004(ഗൃഹ നിരീക്ഷണ, ലോക്ക് ഡൗണ്‍ ലംഘനം), 0474-2764422(കൊല്ലം സിറ്റി പൊലീസ്), 0474-2450168(കൊല്ലം റൂറല്‍ പോലീസ്), 0474-2794818(അവശ്യ സാധനങ്ങളുടെ വിലവര്‍ധനവ്), 9447066063(കോവിഡ് 19 കെയര്‍ സെന്റര്‍), 0474-2450168(ആര്യങ്കാവ് ചെക്ക് പോസ്റ്റുമായി ബന്ധപ്പെട്ട പരാതികള്‍), 9447802358, 9995485475(മാനസികാരോഗ്യ കൗണ്‍സിലിംഗ്)

ആരോഗ്യ വകുപ്പ് കോള്‍ സെന്റര്‍ നമ്പരുകള്‍

9544785563(ഡോ ജി നാടാഷ, സി എച്ച് സി പാലത്തറ), 9446701413(ഡോ രജനി, സി എച്ച് സി  കുണ്ടറ), 9847279693(ഡോ ലസിത, സി എച്ച് സി തൃക്കടവൂര്‍), 9562646693(ഡോ അനൂപ്, സി എച്ച് സി തെക്കുംഭാഗം), 9567195198(ഡോ നീതു, സി എച്ച് സി ചവറ), 9447071701(ഡോ ബൈജു, സി എച്ച് സി മൈനാഗപ്പള്ളി), 8281559117(ഡോ ഷെമീര്‍, സി എച്ച് സി ഓച്ചിറ), 9446514838(ഡോ ശോഭ, സി എച്ച് സി കുളക്കട),  9745713130(ഡോ ജിത്ത്, സി എച്ച് സി വെളിനല്ലൂര്‍), 9447075137(ഡോ ജ്യോതിലാല്‍, സി എച്ച് സി നെടുമണ്‍കാവ്), 7907128072(ഡോ ശ്രീലക്ഷ്മി, സി എച്ച് സി ശൂരനാട്), 9446815607(ഡോ പ്രശാന്ത്, സി എച്ച് സി കലയ്ക്കോട്), 9447655705(ഡോ രാകേഷ്, സി എച്ച് സി നിലമേല്‍), 9447728702(ഡോ അജയന്‍, സി എച്ച് സി പത്തനാപുരം), 8606073574(ഡോ കൃഷ്ണപ്രസാദ്, സി എച്ച് സി അഞ്ചല്‍), 7510539116(ഡോ പ്രകാശ്, സി എച്ച് സി കുളത്തൂപ്പുഴ).

വിവിധ ചുമതലകള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍

ഡ്യൂട്ടി അറേഞ്ച്മെന്റ് - 8547610032(പി രാധാകൃഷ്ണന്‍ നായര്‍, ഹൂസൂര്‍ ശിരസ്തദാര്‍).

ഡേറ്റാ സ്ട്രീമിംഗ് ആന്റ് ഡെയ്ലി റിപ്പോര്‍ട്ട് - 9495055154(പി ഷാജി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍).

മെഡിക്കല്‍/പാരാമെഡിക്കല്‍/നഴ്സ്/വോളന്റിയര്‍ ഗ്രൂപ്പ് - 9447894073(ഡോ ജെ മണികണ്ഠന്‍, ഡെപ്യൂട്ടി ഡി എം ഒ).

ലോജിസ്റ്റിക്സ് - 9496320934(ജി ആര്‍ ശ്രീജ, കോ-ഓര്‍ഡിനേറ്റര്‍), 9946105474(ഡോ എസ് ഹരികുമാര്‍, സൂപ്പര്‍വൈസര്‍, ഡി പി എം, ദേശീയ ആരോഗ്യ ദൗത്യം).

സര്‍വൈലന്‍സ്(മോണിറ്ററിംഗ്) - 9447894655(ബിനുന്‍ വാഹിദ്, സൂപ്പര്‍വൈസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍), 9744140055(ഡോ ആര്‍ സന്ധ്യ, സൂപ്പര്‍വൈസര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍).

ഫുഡ് ആന്റ് റിഫ്രഷ്മെന്റ് - 9447800658(സന്തോഷ്, കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍), 9497571704(ഉണ്ണികൃഷ്ണ കുമാര്‍, സൂപ്പര്‍വൈസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍).

പ്ലാന്‍-എ, ബി, സി കോവിഡ് 19 കെയര്‍ സെന്റര്‍ - 9447066063( ഡോ ജയശങ്കര്‍, സൂപ്പര്‍വൈസര്‍, ഡെപ്യൂട്ടി ഡി എം ഒ).

പോലീസ്, ചെക്ക് പോസ്റ്റ്, നിയമ പാലനം - 9446374062(സോണി ഗോപിനാഥ്, സൂപ്പര്‍വൈസര്‍, ജില്ലാ ലോ ഓഫീസര്‍).

ഹെല്‍ത്ത് ആന്റ് സാനിറ്റേഷന്‍ - 7025861463(സുധാകരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍), 9495236548(എ എസ് അനുജ, കോര്‍പ്പറേഷന്‍ സെക്രട്ടറി), 9447502530(കെ പ്രസാദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി), 9188120322(ഐസക്ക്, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍), 9497920112(ഹരികുമാര്‍, ജില്ലാ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍).

ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ - 9446591974(സുദേശന്‍, ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണര്‍, കില), 8075509728(എസ് ശ്രീകുമാര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍).

ഐ ടി സപ്പോര്‍ട്ട്/ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് - 9447560629(ബി പത്മകുമാര്‍, സയന്റിസ്റ്റ്, എന്‍ ഐ സി), 9946428434(ജി വിനോദ്കുമാര്‍, ജൂനിയര്‍ സൂപ്രണ്ട്).

ഐസോലേഷന്‍/ക്വാറന്റയിന്‍/അതിഥി തൊഴിലാളികളുടെ മോണിറ്ററിംഗ് - 9447430098(ഡോ കിരണ്‍, സൈക്യാട്രിസ്റ്റ്), 9605585285(എ ബിന്ദു, ജില്ലാ ലേബര്‍ ഓഫീസര്‍), 9496046925, 8547922697(ബി അജയന്‍, സീനിയര്‍ സൂപ്രണ്ട്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്).

മാധ്യമം - 9847744612(സി അജോയ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), 9895492742(ഡോ എസ് നജീബ്, ജെ എ എം ഒ, ജില്ലാ മെഡിക്കല്‍ ഓഫീസ്), 8089389383(ഡോ ഡ്രിമ്മി റോഡ്ഗ്രിഗസ്, ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍).