കേരള സ്‌കൂള്‍ കായികമേള, നവംബര്‍-8 മത്സരഫലങ്ങൾ

post


5കി .മി വാക്ക് ജൂനിയർ ബോയ്സ്


ഒന്നാം സ്ഥാനം - ആദിത് വി അനിൽ -കോഴിക്കോട് -ജോർജ്സ് എച് എസ് എസ് കുളത്തുവയൽ -സമയം -23:16.4


രണ്ടാം സ്ഥാനം - നിതിൻ രാജ് പി ടി -മലപ്പുറം - വി എച് എസ് എസ് തവനൂർ -സമയം -24:14.8


മൂന്നാം സ്ഥാനം - മുഹമ്മദ് സഫാൻ എം -പാലക്കാട് -എച് എസ് എസ് ചളവറ -സമയം -24:14.8

------------------------------------------

3 കെ മി വാക്ക് -ജൂനിയർ ഗേൾസ്


ഒന്നാം സ്ഥാനം -നിരഞ്ജന പി -മലപ്പുറം -കെ എം എച് എസ് ആലത്തിയൂർ


രണ്ടാം സ്ഥാനം - ഡെവിന റോബി - ഇടുക്കി -സി എച്ച് എസ് കാൽവരി മൌണ്ട്


മൂന്നാം സ്ഥാനം -ആദിത്യ പി - കോഴിക്കോട് - ആർ ഇ സി ജി വി എച് എസ് എസ് ചാത്തമംഗലം

-------------------------------------

വെയിറ്റ് ലിഫ്റ്റിങ് അപ്പ് ടു .incl 45 കെജി സീനിയർ ഗേൾസ്


ഒന്നാം സ്ഥാനം - ഐഫ അസീൻ - മലപ്പുറം -നവമുകുന്ദ എച് എസ് എസ് തിരുനാവായ


രണ്ടാം സ്ഥാനം - ശ്രവണ ആർ നാഥ് -കണ്ണൂർ -സീതി സാഹിബ് എച്ച് എസ് എസ് തളിപറമ്പ്


മൂന്നാം സ്ഥാനം -ദിയ മോഹൻ എൻ വി -പാലക്കാട് -കെ പി ആർ പി എച് എസ കോങ്ങാട്

---------------------------------------

വെയിറ്റ് ലിഫ്റ്റിങ് അപ്പ് ടു incl .45 കിലോ ജൂനിയർ ഗേൾസ്


ഒന്നാം സ്ഥാനം - വൈഗ രാജു -കണ്ണൂർ - ഗവി എച് എസ് എസ് പള്ളിക്കുന്ന്


രണ്ടാം സ്ഥാനം - ശ്രീലക്ഷ്മി എസ് -കോട്ടയം -ജെ ജെ മർഫി മെമ്മോറിയൽ എച് എസ് എസ് യെണ്ടയാർ


മൂന്നാം സ്ഥാനം -ആര്യ പി എ -തൃശൂർ -എൻ എച് എസ എസ ഇരിഞ്ഞാലക്കുട

-----------------------------------------------

വെയിറ്റ് ലിഫ്റ്റിങ് അപ്പ് ടു incl.49 കിലോ ജൂനിയർ ഗേൾസ്


ഒന്നാം സ്ഥാനം - അപർണ തങ്കച്ചൻ-ഇടുക്കി -എസ എം എച്ച് എസ് എസ് മുരിക്കശ്ശേരി


രണ്ടാം സ്ഥാനം -ശ്രീ പാർവതി എസ് -കോട്ടയം -ഗവി.എച് എസ് എസ് എടക്കുന്നം


മൂന്നാം സ്ഥാനം - പൂജ റാണി പി -കണ്ണൂർ - അഴിക്കോട് എച് എസ് എസ്

----------------------------------------------

വെയ്റ്റ് ലിഫ്റ്റിങ്ങ് അപ്പ് ടു incl 40 കിലോ ജൂനിയർ ഗേൾസ്


ഒന്നാം സ്ഥാനം - ദീപിക പി വി -പാലക്കാട് -കെ പി ആർ പി എച് ക്ക് കോങ്ങാട്


രണ്ടാം സ്ഥാനം - ഭാമ ടി എം -എറണാകുളം - ഫാദർ ജോസഫ് മെമ്മോറിയൽ പുതുപ്പാടി


മൂന്നാം സ്ഥാനം - നേടിയ ഷിറിൻ - മലപ്പുറം -എ വി എച് എസ് പൊന്നാനി

----------------------------------------------

വെയ്റ്റ് ലിഫ്റ്റിങ് അപ്പ് ടു incl 49 കിലോ


ഒന്നാം സ്ഥാനം - ഷെറിൻ പി ബെന്നി -കോട്ടയം - മുസ്ലിം എച് എസ് എസ് കങ്ങഴ


രണ്ടാം സ്ഥാനം -ഹിബ ഫാത്തിമ എസ് -തിരുവനന്തപുരം - ഗവ എച്ച് എസ് എസ് ഫോർ ഗേൾസ് നെടുമങ്ങാട്


മൂന്നാം സ്ഥാനം - ആര്യ കെ -പാലക്കാട് - കെപി ആർ പി എച്ച് എസ കോങ്ങാട്

------------------------------------------

തായ്കൊണ്ട അപ്പ് ടു incl 45 കിലോ


ഒന്നാം സ്ഥാനം - മുഹമ്മദ് സിനാൻ -മലപ്പുറം -ജി എച് എസ് എസ് മാറഞ്ചേരി


രണ്ടാം സ്ഥാനം -കാർത്തിക് എം അജി - കോട്ടയം - മഹാത്മാ ഗാന്ധി ഗവ എച് എസ് എസ് പാലാ


മൂന്നാം സ്ഥാനം - അഭിമന്യു കെ എസ -തൃശൂർ - ശ്രീ കൃഷ്നസ് എച് എസ് എസ് ഗുരുവായൂർ

---------------------------------------------

തായ്കൊണ്ടോ അപ്പ് ടു incl 52 കിലോ


ഒന്നാം സ്ഥാനം - ശ്രീ നന്ദന - തിരുവനന്തപുരം -സിഎസ് എച്ച് പിറപ്പൻകോട്


രണ്ടാം സ്ഥാനം -ശിവതീർത്ഥ വി -കാസർകോഡ് -ജി എച്ച് എസ് എസ് രാവണേശ്വർ


മൂന്നാം സ്ഥാനം -ഹയ്ഫ എം സിയാദ് -കൊല്ലം - കരുനാഗപ്പള്ളി -ബി എച് എസ് എസ്

------------------------------------------------------

സൈക്ലിംഗ് ടൈം ട്രയൽ 10-12 കിമി സീനിയർ ഗേൾസ്


ഒന്നാം സ്ഥാനം -ദൈവമിത്ര പി -തിരുവനന്തപുരം -സെന്റ് മേരീസ് എച്ച് എസ് എസ് പട്ടം


രണ്ടാം സ്ഥാനം - നിയ ആൻ എബ്രഹാം -കോട്ടയം -സെന്റ് .എഫ്രേംസ് എച് എസ് എസ് മാന്നാർ


മൂന്നാം സ്ഥാനം - സേതു ലക്ഷ്മി വി ബി -എറണാകുളം - സെന്റ് തോമസ് എച് എസ് എസ് മലയാറ്റൂർ

-------------------------------------------

സൈക്ലിംഗ് ടൈം ട്രയൽ 15-19 കി മീ സീനിയർ ബോയ്സ്


ഒന്നാം സ്ഥാനം - അസിഎം റഹ്മാൻ -എറണാകുളം -സി സി പി എൽ എം എ ഐ എച് എസ് പെരുമാനൂർ


രണ്ടാം സ്ഥാനം - കാൽവിൻ സിറിൽ ലിയോൺ -കോട്ടയം -എസ എച്ച് മൗണ്ട് എച് എസ് എസ് നട്ടാശ്ശേരി


മൂന്നാം സ്ഥാനം -മുഹമ്മദ് ആഗ്നസ് എ എ -വയനാട് -ഡബ്ല്യൂ ഓ വി എച് എസ് എസ് മുട്ടിൽ

-------------------------------------

സൈക്ലിംഗ് മാസ് സ്റ്റാർട്ട് 20-25 കിമീ സീനിയർ ബോയ്സ്


ഒന്നാം സ്ഥാനം - അഭിഷേക് എസ് നായർ -എറണാകുളം - ശ്രീ നാരായണ എച് എസ് എസ് തൃക്കണാരവട്ടം


രണ്ടാം സ്ഥാനം - ദേവക് പ്രദീപ് -തൃശൂർ - എൻ എച്ച് എസ് എസ് ഇരിഞ്ഞാലക്കുട


മൂന്നാം സ്ഥാനം - ആദിത്യൻ എൻ -വയനാട് -ഡബ്ള്യു ഒ എച്ച് എസ് എസ് പിണങ്ങോട്

-------------------------------------

സൈക്ലിംഗ് മാസ് സ്റ്റാർട്ട് 15-17 സീനിയർ ഗേൾസ്


ഒന്നാം സ്ഥാനം -കരോളിൻ നിജിൽ -എറണാകുളം -സെന്റ് രണ്ടാം സ്ഥാനം - തെരേസാസ് സിജിഎച്എസ്എസ് എറണാകുളം


മൂന്നാം സ്ഥാനം - ജോഷ്‌ന ജോയ് -വയനാട്-ഡബ്ല്യൂ ഒ എച് എസ് എസ് പിണങ്ങോട്

-----------------------------------

അക്വാട്ടിക്സ്


100 ബട്ടർഫ്‌ളൈ സ്ട്രോക്ക് ജൂനിയർ ബോയ്സ്


ഒന്നാം സ്ഥാനം -ആദി ദേവ് പി പ്രദീപ് -തിരുവനന്തപുരം -എം വി എച് എസ് തുണ്ടത്തിൽ


രണ്ടാം സ്ഥാനം - ദിപിൻ വി - പാലക്കാട് ജി എച് എസ് എസ് കൊടവായൂർ


മൂന്നാം സ്ഥാനം -പ്രഭാത് പി -തിരുവനന്തപുരം -ഗവ എച് എസ് എസ് അയിരൂർപറ