പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

post

സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന ഏപ്രിൽ 2022 (2010 റിവിഷൻ സ്കീം – 2014 അഡ്മിഷൻ - സെമസ്റ്റർ 1 മുതൽ 6 വരെ സപ്ലിമെന്ററി) ഡിപ്ലോമ പരീക്ഷയുടെ ടൈം ടേബിൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.sbte.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്.