ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

post

ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2023 സെപ്റ്റംബറിൽ നടത്തിയ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralaresults.nic.in ൽ ലഭിക്കും.