അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4576 കേസുകള്‍

post

4440 അറസ്റ്റ്

പിടിച്ചെടുത്തത് 2905 വാഹനങ്ങള്‍


തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4576 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4440 പേരാണ്. 2905 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 223, 203, 193

തിരുവനന്തപുരം റൂറല്‍ - 539, 546, 328

കൊല്ലം സിറ്റി - 332, 341, 227

കൊല്ലം റൂറല്‍ - 303, 302, 272 

പത്തനംതിട്ട - 465, 476, 397

ആലപ്പുഴ- 179, 184, 105

കോട്ടയം - 321, 346, 80

ഇടുക്കി - 331, 143, 147

എറണാകുളം സിറ്റി - 127, 145, 66 

എറണാകുളം റൂറല്‍ - 219, 159, 91

തൃശൂര്‍ സിറ്റി - 278, 330, 208

തൃശൂര്‍ റൂറല്‍ - 337, 379, 160

പാലക്കാട് - 296, 316, 210

മലപ്പുറം - 147, 217, 112 

കോഴിക്കോട് സിറ്റി  - 83, 77, 77

കോഴിക്കോട് റൂറല്‍ - 86, 24, 43

വയനാട് - 85, 15, 66

കണ്ണൂര്‍ - 193, 197, 110

കാസര്‍ഗോഡ് - 32, 40, 13