സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

post

തിരുവനന്തപുരം: സംസ്ഥാന കര്‍ഷക അവാര്‍ഡ് 2019 പ്രഖ്യാപിച്ചു. കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. അവാര്‍ഡ്, ജേതാവ്, ജില്ല/ കൃഷിഭവന്‍, സമ്മാനത്തുക, മെഡല്‍/ ഫലകം എന്ന ക്രമത്തില്‍:


മിത്രാനികേതന്‍ പത്മശ്രീ കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്: ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതി: പള്ളിപ്പുറം, ആലപ്പാട് പാടശേഖര സമിതി തൃശൂര്‍/പറളം, ചാഴൂര്‍ (5 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്)


സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ്:

ഏറ്റവും മികച്ച കര്‍ഷകന്‍ ബിജുമോന്‍ ആന്റണി, കളപ്പുരക്കല്‍ ഇടുക്കി/പാമ്പാടുംപാറ, (2 ലക്ഷം രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).


യുവകര്‍ഷക ഏറ്റവും മികച്ച കര്‍ഷകന്‍ (35 വയസ്സില്‍ താഴെ):

വാണി വി. പാലകുളങ്ങരമഠം, ഡാണപ്പടി, ഹരിപ്പാട് (1 ലക്ഷം രൂപ, സ്വര്‍ണ്ണ  മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).


യുവകര്‍ഷകന്‍ ഏറ്റവും മികച്ച കര്‍ഷകന്‍ (35 വയസ്സില്‍ താഴെ):

ജ്ഞാനശരവണന്‍, മീനാക്ഷിപുരം, പാലക്കാട്/പെരുമാട്ടി (1 ലക്ഷം രൂപ, സ്വര്‍ണ്ണ  മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).


കേരകേസരി ഏറ്റവും മികച്ച തെങ്ങ് കര്‍ഷകന്‍:

വേലായുധന്‍, നല്ലംപുരയ്ക്കല്‍, പൊക്കംതോട്, എടിപ്പുകുളം പാലക്കാട്/ഏലപ്പുള്ളി (2 ലക്ഷം രൂപ, സ്വര്‍ണ്ണ  മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).


ഹരിതമിത്ര ഏറ്റവും മികച്ച പച്ചക്കറി കര്‍ഷകന്‍:

ശുഭ കേസന്‍, ശ്രുതിലയം, കഞ്ഞിക്കുഴി ആലപ്പുഴ/കഞ്ഞിക്കുഴി (1 ലക്ഷം രൂപ, സ്വര്‍ണ്ണ  മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).


ഉദ്യാനശ്രേഷ്ഠ ഏറ്റവും നല്ല പുഷ്പകൃഷി കര്‍ഷകന്‍:

സ്വപ്ന സുലൈമാന്‍, ഹാജിറാസ്, സക്കറിയ വാര്‍ഡ്‌സ്, ആലപ്പുഴ (1 ലക്ഷം രൂപ, സ്വര്‍ണ്ണ  മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).


കര്‍ഷകജ്യോതി ഏറ്റവും മികച്ച പട്ടികജാതി/പട്ടികവര്‍ഗ്ഗ കര്‍ഷകന്‍:

മാധവന്‍.എം, മണലിക്കല്‍, മണലിക്കല, ഏരാത്ത്, അടൂര്‍ പത്തനംതിട്ട/ എരത്തു (1 ലക്ഷം രൂപ, സ്വര്‍ണ്ണ  മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).


കര്‍ഷകതിലകം ഏറ്റവും മികച്ച കര്‍ഷക വനിത:

ബിന്‍സിവ ജെയിംസ്, ചക്കാലക്കല്‍, കുമളി, ഇടുക്കി/കുമളി (50,000 രൂപ, സ്വര്‍ണ്ണ  മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്) ഖദീജ മുഹമ്മദ്, കുളങ്ങാടി, മോഗ്രാല്‍പുമത്തൂര്‍ (പിഒ) കാസര്‍ഗോഡ്.


ശ്രമശക്തി ഏറ്റവും മികച്ച കര്‍ഷക തൊഴിലാളി:

മുഹമ്മദ് ഹുസൈന്‍, കുന്നലത്ത് ഹൗസ്, വലമ്പൂര്‍ പി.ഒ, അങ്ങാടിപ്പുറം, മലപ്പുറം /അങ്ങാടിപ്പുറം (50,000 രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).


കൃഷിവിജ്ഞാന്‍ മികച്ച കൃഷി ശാസ്ത്രജ്ഞന്‍:

ഡോ. സി.ആര്‍.എല്‍സി, കോഓഡിനേറ്റര്‍, ഐ.പി.ആര്‍.സെല്‍, കെ.എ.യു, തൃശൂര്‍ (25,000 രൂപ, സ്വര്‍ണ്ണ  മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).


ക്ഷോണിരത്‌ന ഏറ്റവും മികച്ച നീര്‍ത്തട പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ്:

പായം പഞ്ചായത്ത്, ഇരിട്ടി, കണ്ണൂര്‍ (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


കര്‍ഷകഭാരതി

എ). അച്ചടി മാധ്യമം (ഓണ്‍ലൈന്‍): റ്റി.കെ.സുനില്‍കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍, കര്‍ഷകശ്രീ (ഒരു ലക്ഷം രൂപ, സ്വര്‍ണ്ണ  മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).

ബി). ദൃശ്യ മാധ്യമം: ടോണി ജോസ്, സീനിയര്‍ പ്രൊഡ്യൂസര്‍, മനോരമ ന്യൂസ്, നാട്ടുപച്ച (ഒരു ലക്ഷം രൂപ, സ്വര്‍ണ്ണ  മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).

സി). നവമാധ്യമം: ടോം ജോര്‍ജ്ജ്, എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, കര്‍ഷകന്‍ മാഗസിന്‍, രാഷ്ട്രദീപിക, കോട്ടയം (50,000 രൂപ, സ്വര്‍ണ്ണ  മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).


(എ) ഹരിതകീര്‍ത്തി ഗവണ്‍മെന്റ് ഫാം കൃഷി വകുപ്പിന്റെ മികച്ച ഫാം:

ജില്ലാ കൃഷിത്തോട്ടം, നേരിയമംഗലം, എറണാകുളം (15 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. സമ്മാനത്തുക കൃഷിത്തോട്ടത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി  വിനിയോഗിക്കുന്നു).

പ്രൈവറ്റ് ഫാം സ്വകാര്യ മേഖലയിലെ മികച്ച ഫാം:

ബിജുമോന്‍ കുര്യന്‍, മണ്ണാര്‍ക്കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (2 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

(ബി) ഹരിതകീര്‍ത്തി   മികച്ച ഫാം ഓഫീസര്‍:

കൃഷി വകുപ്പിന് കീഴിലുള്ള മികച്ച ഫാം ഓഫീസര്‍: തോമസ് സാമുവല്‍,  ജില്ലാ കൃഷിത്തോട്ടം, നേരിയമംഗലം, എറണാകുളം (ഫലകം, സര്‍ട്ടിഫിക്കറ്റ്).


ഹരിത മുദ്ര ദൃശ്യമാധ്യമം: നാട്ടുവരമ്പ്, ജനം ടി.വി (ഫലകം, സര്‍ട്ടിഫിക്കറ്റ്).

ശ്രവ്യമാധ്യമം:  ഞാറ്റുവേല, റേഡിയോ മാറ്റൊലി, 90.4 (ഫലകം, സര്‍ട്ടിഫിക്കറ്റ്).

ഓണ്‍ലൈന്‍ മാധ്യമം: കൃഷിദീപം.ഇന്‍ (ഫലകം, സര്‍ട്ടിഫിക്കറ്റ്).


മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്:

ഒന്നാം സ്ഥാനം വല്ലവെട്ടി ഊര്, പുതൂര്‍, അട്ടപ്പാടി, പാലക്കാട് (3 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

രണ്ടാം സ്ഥാനം ആറളം ബ്ലോക്ക് 13, ആറളം, ഇരിട്ടി, കണ്ണൂര്‍, ആറളം (2 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്)

രണ്ടാംസ്ഥാനം ആറളം ബ്ലോക്ക് 13, ഉം അടിച്ചില്‍തൊട്ടി ഊരും പങ്കിടുന്നു.


മികച്ച പൈതൃകവിത്ത് വിളകളുടെ സംരക്ഷണം നടത്തുന്ന ആദിവാസി ഊര്:

കുറക്കത്തിക്കല്ല് ആദിവാസി ഊര്, പുതൂര്‍, അട്ടപ്പാടി, പാലക്കാട് (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാര്‍ഡ്).


കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച റസിഡന്റ്‌സ് അസോസിയേഷന്‍:

സമന്വയം റസിഡന്റ്‌സ് അസോസിയേഷന്‍, പടിഞ്ഞാറ്റിന്‍പായ്്, ചേലേമ്പ്ര, മലപ്പുറം, (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


ഹൈടെക് ഫാര്‍മര്‍: ഹൈടെക് കൃഷി രീതികള്‍ പിന്തുടരുന്ന മികച്ച കര്‍ഷകന്‍:

ചന്ദ്രകുമാര്‍. എസ്. ഡി, പവിഴം, വെടിവച്ചാന്‍കോവില്‍, തിരുവനന്തപുരം (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


കൊമേഴ്‌സ്യല്‍ നഴ്‌സറി: മികച്ച കൊമേഴ്‌സ്യല്‍ നഴ്‌സറി നടത്തുന്ന കര്‍ഷകന്‍:

റ്റി.ജയകുമാര്‍, ആത്മനിലയം നഴ്‌സറി, പാറശ്ശാല, തിരുവനന്തപുരം (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


കര്‍ഷക പ്രതിഭ (സ്‌കൂള്‍ വിദ്യാര്‍ത്ഥി ഏറ്റവും മികച്ച കാര്‍ഷിക പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ത്ഥി:

അതുല്‍.എസ്.വിന്‍സന്റ്, തേജസ്, കുളത്തൂര്‍, തിരുവനന്തപുരം (10,000 രൂപ, സ്വര്‍ണ്ണ  മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).


കോളേജ് കര്‍ഷക പ്രതിഭ: സ്വന്തമായി ആധുനിക, ശാസ്ത്രീയ കൃഷി രീതികള്‍ അവലംബിച്ച് കൃഷി ചെയ്യുന്ന കോളേജ് വിദ്യാര്‍ത്ഥി:

സ്വരൂപ് കെ. രവീന്ദ്രന്‍, കൊന്നംപള്ളി, കണ്ണമ്പ്ര, പാലക്കാട് (25,000 രൂപ, സ്വര്‍ണ്ണ  മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).


മികച്ച ജൈവകര്‍ഷകന്‍: തോമസ് ഇ.വി., ഇടവരമ്പേല്‍, കൊന്നത്തടി, ഇടുക്കി (1 ലക്ഷം രൂപ, സ്വര്‍ണ്ണ  മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).


മികച്ച തേനീച്ച കര്‍ഷകന്‍: ആര്‍. എസ്. ഗോപകുമാര്‍, ആര്‍.എസ്.ജി. ബീ കീപ്പിംഗ് ആന്റ് ട്രയിനിംഗ് സെന്റര്‍, അണപ്പാട്, കടയ്ക്കല്‍, കൊല്ലം (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


മികച്ച പോസ്റ്റ് ഹാര്‍വെസ്റ്റ് ഇന്റര്‍വെന്‍ഷന്‍:

കാര്‍ഷിക ഉല്പന്നങ്ങള്‍ സംഭരിച്ച് തരംതിരിച്ച് / ഗ്രേഡ് ചെയ്ത് സൂക്ഷിച്ച് വിപണനം നടത്തുന്ന വ്യക്തി  / സ്ഥാപനം വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി, കോഴിക്കോട് (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാര്‍ഡ്)


മികച്ച കയറ്റുമതി കര്‍ഷകന്‍: കേരളത്തിനകത്തെ കര്‍ഷകരില്‍ നിന്നും നേരിട്ട് പഴം, പച്ചക്കറി എന്നിവ സംഭരിച്ച് കയറ്റുമതി നടത്തുന്നു:

സുഭാഷ്.കെ, ആര്‍ട്ടോകാര്‍പ്പസ് ഫുഡ്‌സ് കിന്‍ഫ്ര, തളിപ്പറമ്പ്, കണ്ണൂര്‍, (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാര്‍ഡ്).


മികച്ച ചക്ക സംസ്‌കരണം നടത്തുന്ന സംരംഭകന്‍/മറ്റു മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍:

ബിജു ജോസഫ്, നവ്യ ബേക്‌സ് & കണ്‍ഫെക്ഷനറീസ്, കറുകുറ്റി, അങ്കമാലി, എറണാകുളം (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാര്‍ഡ്).


മികച്ച ഇന്നവേഷന്‍ അവാര്‍ഡ്: കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും  ഉപകാരപ്രദമായ കണ്ടുപിടുത്തം നടത്തിയ കര്‍ഷകന്‍:

സുരേഷ്, പാലക്കാട്ടുപറമ്പില്‍, നിലമ്പൂര്‍, മലപ്പുറം (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാര്‍ഡ്).


മികച്ച കൂണ്‍ കര്‍ഷക: ഉഷ കൃഷ്ണന്‍, മംഗലത്ത് പുത്തന്‍പുരയില്‍, നെമ്പാര്‍ പി.ഒ, നീര്‍ക്കുഴി, എറണാകുളം (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാര്‍ഡ്).


കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകള്‍: (എല്ലാവര്‍ക്കും ഫലകവും സര്‍ട്ടിഫിക്കറ്റും):

മികച്ച പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ /കൃഷി ജോയിന്റ് ഡയറക്ടര്‍, എ. കല,  തൃശൂര്‍

മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍: സുരേഷ് ബി., കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്), പാലക്കാട്.

മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍: ഒന്നാം സ്ഥാനം വീണാറാണി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, നീലേശ്വരം, കാസര്‍ഗോഡ്.

രണ്ടാം സ്ഥാനം എല്‍.എസ്.ജയറാണി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, പാറശ്ശാല, തിരുവനന്തപുരം

മികച്ച കൃഷി ഓഫീസര്‍: ഒന്നാം സ്ഥാനം പ്രമോദ്.എം.എസ്, കൃഷി ഓഫീസര്‍, ചാത്തന്നൂര്‍ കൃഷിഭവന്‍, കൊല്ലം. 

രണ്ടാം സ്ഥാനം സുജിത്ത്.പി.ജി, കൃഷി ഓഫീസര്‍, തെക്കുംകര കൃഷിഭവന്‍, തൃശൂര്‍. 

മൂന്നാം സ്ഥാനം ശ്രീ.വിനയന്‍.എന്‍.വി, കൃഷി ഓഫീസര്‍, എടപ്പാള്‍ കൃഷിഭവന്‍, മലപ്പുറം. 

മികച്ച കൃഷി അസിസ്റ്റന്റ്: ഒന്നാം സ്ഥാനം തോംസണ്‍.പി.ജോഷ്വ,  കൃഷി ഫീല്‍ഡ്് ഓഫീസര്‍, തൊടുപുഴ കൃഷിഭവന്‍, ഇടുക്കി.

രണ്ടാം സ്ഥാനം കപില്‍.പി.പി, കൃഷി അസിസ്റ്റന്റ്, നീലേശ്വരം കൃഷിഭവന്‍, കാസര്‍ഗോഡ്.

മൂന്നാം സ്ഥാനം അബ്ദുള്‍ ഖാദര്‍, എരുത്തേമ്പതി കൃഷിഭവന്‍, പാലക്കാട്.


ജൈവകാര്‍ഷിക മണ്ഡലം അവാര്‍ഡുകള്‍:

മികച്ച നിയമസഭാ മണ്ഡലം: ജൈവ രീതിയിലെ കൃഷി മുറകള്‍ വ്യാപകമായി അവലംബിക്കുന്ന നിയോജക മണ്ഡലം:

ഒന്നാം സ്ഥാനം ചേലക്കര നിയോജക മണ്ഡലം തൃശൂര്‍ (15 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. സമ്മാന തുക നിയോജക മണ്ഡലത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്  ഉപയോഗിക്കുന്നു).

രണ്ടാം സ്ഥാനം ഏറനാട് നിയോജക മണ്ഡലം, മലപ്പുറം (10 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

മികച്ച മുനിസിപ്പാലിറ്റി: ജെവകൃഷി രീതികള്‍  അവലംബിക്കുന്ന മുനിസിപ്പാലിറ്റി:

കോതമംഗലം മുനിസിപ്പാലിറ്റി, എറണാകുളം (സമ്മാന തുക മുനിസിപ്പാലിറ്റിയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്  ഉപയോഗിക്കുന്നു).


സംസ്ഥാനതല പച്ചക്കറി അവാര്‍ഡുകള്‍:

പച്ചക്കറി കൃഷി നടത്തുന്ന മികച്ച വിദ്യാര്‍ത്ഥി: ഒന്നാം സ്ഥാനം ശിഖ ലുബ്‌ന, അസംഷന്‍ എ.യു.പി.എസ്, വയനാട് (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

രണ്ടാം സ്ഥാനം റോണ റെജി, സെന്റ് മേരീസ് എച്ച്.എസ്.എസ്, അങ്ങാടിപ്പുറം, മലപ്പുറം (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

മൂന്നാം സ്ഥാനം ജോസ് പോള്‍ ബിജു, ശോഭന ഇ.എം.എച്ച്.എസ്, എറണാകുളം (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


പച്ചക്കറി കൃഷി നടത്തുന്ന മികച്ച സ്ഥാപനം: ഒന്നാം സ്ഥാനം ഹോളി ക്യൂന്‍ യു.പി.എസ്, രാജകുമാരി, ഇടുക്കി (75,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

രണ്ടാം സ്ഥാനം സെന്റ് തോമസ് എച്ച്.എസ്. മരങ്ങാട്ടുപിള്ളി, കോട്ടയം (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

മൂന്നാം സ്ഥാനം സി.എം.എസ്.എല്‍.പി. സ്‌കൂള്‍, മുഹമ്മ, ആലപ്പുഴ (25,000 രൂപ ഫലകം, സര്‍ട്ടിഫിക്കറ്റ്).


വിദ്യാലയങ്ങളില്‍ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്ന മികച്ച അദ്ധ്യാപകന്‍: ഒന്നാം സ്ഥാനം റസാഖ്.വി, പി.കെ.എച്ച്.എം.ഒ.യു.പി.എസ്, പാലക്കാട് (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).   രണ്ടാം സ്ഥാനം പത്മനാഭന്‍.കെ, ജി.ഡബ്ല്യു.യു.പി.എസ്, കൊടക്കാട്, തൃക്കരിപ്പൂര്‍,  കാസര്‍ഗോഡ്  (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

മൂന്നാം സ്ഥാനം അനീഷ്.വി.ആര്‍, എസ്.എന്‍.എച്ച്.എസ്.എസ്, ഒക്കല്‍, എറണാകുളം (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


വിദ്യാലയങ്ങളില്‍ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്ന സ്ഥാപന മേധാവി: ഒന്നാം സ്ഥാനം ബ്രിജേഷ് ബാലകൃഷ്ണന്‍, പ്രിന്‍സിപ്പാള്‍, ഗവ.വി.എച്ച്.എസ്.എസ്. രാജകുമാരി, ഇടുക്കി (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

രണ്ടാം സ്ഥാനം സാബു പുല്ലാട്, സി.എം.എസ്.എല്‍.പി.എസ്, വെച്ചുച്ചിറ, പത്തനംതിട്ട (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

മൂന്നാം സ്ഥാനം സജു.എം.മാത്യു, സേക്രഡ്  ഹാര്‍ട്ട്  എല്‍.പി.എസ്, എറണാകുളം (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച ക്ലസ്റ്റര്‍: ഒന്നാം സ്ഥാനം ഗ്രാമശ്രീ എ ഗ്രേഡ് ക്ലസ്റ്റര്‍, വെണ്മണി, ആലപ്പുഴ (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

രണ്ടാം സ്ഥാനം അതുല്യ, വെജിറ്റബിള്‍ ക്ലസ്റ്റര്‍, മരങ്ങാട്ടുപിള്ളി, കോട്ടയം (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

മൂന്നാം സ്ഥാനം ഹരിശ്രീ എ ഗ്രേഡ് വെജിറ്റബിള്‍ ക്ലസ്റ്റര്‍, രാജക്കാട്, ഇടുക്കി (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച പൊതുമേഖലാ സ്ഥാപനം: ഒന്നാം സ്ഥാനം ബാലരാമപുരം എസ്.സി.ബി, തിരുവനന്തപുരം (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

രണ്ടാം സ്ഥാനം പോലീസ് സ്റ്റേഷന്‍ വണ്ടന്‍മേട്, ഇടുക്കി (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

മൂന്നാം സ്ഥാനം എ.യു.പി.എസ്, അരീക്കോട്, മലപ്പുറം (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച സ്വകാര്യ സ്ഥാപനം: ഒന്നാം സ്ഥാനം എം.ജി.എം. ബെഥനി, ശാന്തിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ മെന്റലി ചലഞ്ച്ട്, പത്തനംതിട്ട (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

രണ്ടാം സ്ഥാനം നവജീവന്‍ ട്രസ്റ്റ്, വില്ലൂന്നി പി.ഒ, കോട്ടയം (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

മൂന്നാം സ്ഥാനം ശ്രീനാരായണ കോളജ്, കൊല്ലം (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


മികച്ച പച്ചക്കറി കര്‍ഷകന്‍: ഒന്നാം സ്ഥാനം രത്‌നാകരന്‍.ഡി, രത്‌ന നിവാസ്, താമരക്കുളം, ആലപ്പുഴ (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

രണ്ടാം സ്ഥാനം ജോര്‍ജ്ജ് .എ.ജെ, പെരിങ്ങാനം, തൃശുര്‍ (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

മൂന്നാം സ്ഥാനം മുഹമ്മദ് അമീര്‍ബാബു, കുറുവ, അങ്ങാടിപ്പുറം, മലപ്പുറം (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


മികച്ച മട്ടുപ്പാവ് കൃഷി: ഒന്നാം സ്ഥാനംസുമ നരേന്ദ്ര, തപസ്യ, കറുവറ്റ, പത്തനംതിട്ട (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

രണ്ടാം സ്ഥാനംധനഞ്ജയന്‍.എ.വി, തണല്‍, പയ്യന്നൂര്‍, കണ്ണൂര്‍ (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

മൂന്നാം സ്ഥാനം സുധാകുമാരി.എസ്, പവൂരേത്തുകിഴക്കതില്‍, ആലപ്പുഴ (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


മികച്ച റസിഡന്റ്‌സ് അസോസിയേഷന്‍: ഒന്നാം സ്ഥാനം കല്പക ഗാര്‍ഡന്‍സ് ഓണേഴ്‌സ് റസിഡന്റ്‌സ് അസോസിയേഷന്‍, എറണാകുളം (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

രണ്ടാം സ്ഥാനം നോര്‍ത്ത്  ചൊവ്വ റസിഡന്റ്‌സ് അസോസിയേഷന്‍, കണ്ണൂര്‍ (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

മൂന്നാം സ്ഥാനം സര്‍ക്കിള്‍ ജംഗ്ഷന്‍ റസിഡന്റ്‌സ് അസോസിയേഷന്‍, ഇടുക്കി 15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


മികച്ച ട്രൈബല്‍ ക്ലസ്റ്റര്‍: തടങ്കലങ്കാരി പച്ചക്കറി ക്ലസ്റ്റര്‍, കണ്ണൂര്‍ (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


ഓണത്തിന് ഒരു മുറം പച്ചക്കറി: ഒന്നാം സ്ഥാനം അനീസ.എം, ചക്കിയാണിക്കുന്നേല്‍, ഈരാറ്റുപേട്ട, കോട്ടയം, (ഒരു ലക്ഷം രൂപ , ഫലകം, സര്‍ട്ടിഫിക്കറ്റ്).

രണ്ടാം സ്ഥാനം സുല്ഹത്ത് മൊയ്തീന്‍ കാട്ടുപ്പറമ്പില്‍ ഹൗസ്, എറണാകുളം (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).

മൂന്നാം സ്ഥാനം ഹന്നത്ത്, പടിഞ്ഞാറേ വടക്കത്ത്, കോഴിക്കോട് (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).


ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകള്‍: മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍: ഒന്നാം സ്ഥാനം പ്രിയ.കെ.നായര്‍, എ.ഡി.എ, ചാരുമൂട്, ആലപ്പുഴ (ഫലകം, സര്‍ട്ടിഫിക്കറ്റ്).

രണ്ടാം സ്ഥാനം ജിജി എലിസബത്ത് ക്ലാര ഫ്രാന്‍്‌സിസ്്, എ.ഡി.എ, പിറവം, എറണാകുളം (ഫലകം, സര്‍ട്ടിഫിക്കറ്റ്).

മൂന്നാം സ്ഥാനം സുലോചന വി. റ്റി., എ.ഡി.എ., ഈരാറ്റുപേട്ട, കോട്ടയം (ഫലകം, സര്‍ട്ടിഫിക്കറ്റ്).

മികച്ച കൃഷി ഓഫീസര്‍: ഒന്നാം സ്ഥാനം അനീന സൂസന്‍ സക്കറിയ, ആയാര്‍ക്കുന്നം കൃഷി ഭവന്‍, കോട്ടയം (ഫലകം, സര്‍ട്ടിഫിക്കറ്റ്).

രണ്ടാം സ്ഥാനം വി.അനില്‍കുമാര്‍, കൃഷി ഭവന്‍, വെണ്മണി, ആലപ്പുഴ (ഫലകം, സര്‍ട്ടിഫിക്കറ്റ്)

മൂന്നാം സ്ഥാനം പമീല വിമല്രാനജ്, കൃഷിഭവന്‍ മാണിക്കല്‍, തിരുവനന്തപുരം (ഫലകം, സര്‍ട്ടിഫിക്കറ്റ്).

മികച്ച കൃഷി അസിസ്റ്റന്റ്: ഒന്നാം സ്ഥാനം അനില്‍കുനമാര്‍.വി.വി, കൃഷി ഭവന്‍, ഇരവിപേരൂര്‍, പത്തനംതിട്ട (ഫലകം, സര്‍ട്ടിഫിക്കറ്റ്).

രണ്ടാം സ്ഥാനം അനീഷ്.പി, കൃഷി ഭവന്‍ കട്ടപ്പന, ഇടുക്കി (ഫലകം, സര്‍ട്ടിഫിക്കറ്റ്).

മൂന്നാം സ്ഥാനം റെനി തോമസ്, കൃഷി ഭവന്‍ വെണ്മണി, ആലപ്പുഴ. (ഫലകം, സര്‍ട്ടിഫിക്കറ്റ്)