ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

post

പാലക്കാട് : കോവിഡ് -19 ന്റെ  പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിലവില്‍ വന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇന്ന് (മെയ് 18) പ്രസിദ്ധീകരിച്ച പട്ടികയാണിത്. കടമ്പഴിപ്പുറം, മുതുതല, കാരാകുറുശ്ശി, കോട്ടായി, മുതലമട എന്നീ അഞ്ചു പഞ്ചായത്തുകളില്‍ നിന്നായി 10 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുക്കുന്നത്. കടമ്പഴിപ്പുറം പഞ്ചായത്തിലെ 2, 11,  18 വാര്‍ഡുകള്‍, മുതുതല പഞ്ചായത്തിലെ പത്താം വാര്‍ഡ്, കാരാകുറിശ്ശി പഞ്ചായത്തിലെ ആറാം വാര്‍ഡ്, കോട്ടായി പഞ്ചായത്തിലെ നാലാം വാര്‍ഡ്, മുതലമട പഞ്ചായത്തിലെ 15,  16,  19,  20 എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒരു പ്രദേശത്ത്