സീറ്റൊഴിവ്

post

ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സെന്ററില്‍ ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ കോഴ്സിലേക്കും ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ് കോഴ്സിലേക്കും പൊതു വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0471-2728340.