ബേക്കല്‍ ഫെസ്റ്റിന് ലോഗോ തരൂ, സമ്മാനം തരാം

post

കാസര്‍കോട്: ഡിസംബര്‍ 24 മുതല്‍ ജനുവരി ഒന്നുവരെ ബേക്കല്‍ കോട്ടയില്‍ നടക്കുന്ന ബേക്കല്‍ ഫെസ്റ്റ്അഗ്രി ഹോര്‍ട്ടി ഷെയിലേക്ക് ആകര്‍ഷകമായ ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നല്‍കുന്നതാണ്. ലോഗോ ഡിസംബര്‍ 10ന് രാവിലെ 11നകം paoksd1@gmail.com മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495431822 ,9446071460.